ഓസ്‌ട്രേലിയക്കാര്‍ ഒരു വര്‍ഷം ഉപേക്ഷിക്കുന്നത് 2 ലക്ഷം ടണ്‍ വസ്ത്രങ്ങള്‍: പഴയ വസ്ത്രങ്ങള്‍ എങ്ങനെ റീസൈക്കിൾ ചെയ്യാം

Australia Explained: Clothing Waste - Woman folding laundry

It can be fun to clean out your wardrobe while addressing excessive consumption. Credit: Cavan Images/Getty Images

Get the SBS Audio app

Other ways to listen

ഓസ്‌ട്രേലിയയില്‍ മണ്ണിലടിയുന്ന മാലിന്യങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഒരു ഘടകം ഉപയോഗിച്ച വസ്ത്രങ്ങളാണ്. പഴയ വസ്ത്രങ്ങള്‍ പുനരുപയോഗിക്കാനും, പുന:സംസ്‌കരിക്കാനും ഓസ്‌ട്രേലിയയില്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങളുണ്ട് എന്നറിയാം...


ഓസ്‌ട്രേലിയയില്‍ ജീവിക്കുമ്പോള്‍ അറിയേണ്ട നിയമങ്ങളെക്കുറിച്ചുള്ള ഇത്തരം വാര്‍ത്തകളും അഭിമുഖങ്ങളുമെല്ലാം വാട്‌സാപ്പിലൂടെയും ലഭിക്കും.

അത് ലഭിക്കണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എസ് ബി എസ് മലയാളത്തെ അറിയിക്കാം. നിങ്ങള്‍ ചെയ്യേണ്ടത് ഇക്കാര്യങ്ങളാണ്

Step 1:

എസ് ബിഎസ് മലയാളത്തിന്റെ വാട്‌സാപ്പ് നമ്പര്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്യണം. +61 477 381 155 എന്ന നമ്പര്‍ എസ് ബിഎസ് മലയാളം എന്ന പേരില്‍ സേവ് ചെയ്യുക.
SBS Malayalam WhatsApp
Step 2:

LIFE എന്ന് ഈ നമ്പരിലേക്ക് മെസേജ് ചെയ്യുക.
5.png

Share