ചൈൽഡ് കെയറിൽ പോകുന്ന കുട്ടികൾക്ക് അസുഖങ്ങൾ പിടിപ്പെടുന്നത് പതിവാണ്; ആദ്യമായി ചൈൽഡ് കെയറിൽ വിടുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Australia Explained Childcare sicknesses

Early childhood edukesen hemi wan must long Ostrelea from hemi kivim ol parents taem blong go bak long wok. Credit: Hispanolistic/Getty Images

ഓസ്‌ട്രേലിയയിൽ എത്തുന്ന പുതിയ കുടിയേറ്റക്കാർക്ക് കുട്ടികളെ ചൈൽഡ് കെയറിൽ വിടുന്നത് പുതിയൊരു അനുഭവമാകാം. ചൈൽഡ് കെയറിൽ പോകുന്ന കുട്ടികൾക്ക് അസുഖങ്ങൾ ഉണ്ടാകുന്നത് പതിവാണ്. ഇതുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.



Share