ജീവിതച്ചെലവ് കൂടിയത് മൂലം മാനസിക സമ്മർദ്ദം നേരിടുന്നവർ ഏറെ; സ്വീകരിക്കാവുന്ന മുൻകരുതലുകൾ അറിയാം

Ideas

Stack of gold coins standing next to piggy bank Credit: AAP

ഓസ്‌ട്രേലിയയിൽ കുത്തനെ ഉയർന്നിരിക്കുന്ന ജീവിതച്ചെലവ് ഒട്ടേറെപ്പേർക്ക് പ്രതിസന്ധിയായി മാറിക്കഴിഞ്ഞരിക്കുന്നു. ഈ സാഹചര്യങ്ങൾ എങ്ങനെ മാനസിക ആരോഗ്യത്തെ ബാധിക്കാം? എന്തെല്ലാം മുൻകരുതലുകൾ സ്വീകരിക്കാം? മെൽബണിൽ സൈക്കോതെറാപ്പിസ്റ്റായ ജോണി സി മറ്റം വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.


Disclaimer: ഈ അഭിമുഖത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങൾ പൊതുവായിട്ടുള്ള നിർദേശങ്ങൾ മാത്രമാണ്. കൂടുതൽ വിവരങ്ങൾക്ക് മേഖലയിലെ വിദഗ്ധരെ നേരിൽ ബന്ധപ്പെടേണ്ടതാണ്.

Share