എന്താണ് നെറ്റ് സീറോ എമിഷന്‍? കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍ ലളിതമായി...

Melbourne from the air - Image Tiff Ng - Pexels.jpg

The burning of fossil fuels release large amounts of carbon dioxide and other greenhouse gases into the atmosphere. Image: Tiff Ng/Pexels

Get the SBS Audio app

Other ways to listen

ലോകത്ത് ഇപ്പോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ് കാലാവസ്ഥാ വ്യതിയാനം. എന്നാല്‍ അതുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകള്‍ എത്ര പേര്‍ക്ക് പൂര്‍ണമായും മനസിലായിട്ടുണ്ട്? കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടുള്ള അടിസ്ഥാനകാര്യങ്ങള്‍ ലളിതമായി വിശദീകരിക്കുകയാണ് ഓസ്‌ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡ്.


ഓസ്‌ട്രേലിയയില്‍ ജീവിക്കുമ്പോള്‍ അറിയേണ്ട നിയമങ്ങളെക്കുറിച്ചുള്ള ഇത്തരം വാര്‍ത്തകളും അഭിമുഖങ്ങളുമെല്ലാം വാട്‌സാപ്പിലൂടെയും ലഭിക്കും.

അത് ലഭിക്കണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എസ് ബി എസ് മലയാളത്തെ അറിയിക്കാം. നിങ്ങള്‍ ചെയ്യേണ്ടത് ഇക്കാര്യങ്ങളാണ്

Step 1:

എസ് ബിഎസ് മലയാളത്തിന്റെ വാട്‌സാപ്പ് നമ്പര്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്യണം. +61 477 381 155 എന്ന നമ്പര്‍ എസ് ബിഎസ് മലയാളം എന്ന പേരില്‍ സേവ് ചെയ്യുക.
SBS Malayalam WhatsApp
Step 2:

LIFE എന്ന് ഈ നമ്പരിലേക്ക് മെസേജ് ചെയ്യുക.
5.png

Share