ഓസ്‌ട്രേലിയയില്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രോപ്പര്‍ട്ടി വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

MicrosoftTeams-image (57).png

ഓസ്ട്രേലിയൻ ഭവന വിപണിയിൽ നിക്ഷേപം നടത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ പറ്റി മെൽബണിലെ സെഞ്ച്വറി ഹോം ലോൺസ് ഡയറക്ടറായ സാനിച്ചൻ ജോസഫ് വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും. പ്രത്യേക ശ്രദ്ധക്ക്; ഇത് പൊതുവായ ചില നിർദ്ദേശങ്ങൾ മാത്രമാണ്. നിങ്ങളുടെ വ്യക്തിപരമായ സംശയങ്ങൾക്ക് മേഖലയിലെ വിദഗ്ദരുമായി നേരിൽ ബന്ധപ്പെടുക.



Share